Click to learn more 👇

കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദിയും കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലും സംയുക്തമായി മലബാർ ഗോൾഡ് &ഡയമണ്ട്സ് സഹകരണത്തോടെ സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു


 

കുഴിപ്പുറം കവല സിൻസിയർ കലാ കായിക സാംസ്‌കാരിക വേദിയും കോഴിക്കോട് ഇഖ്റാ ഹോസ്പിറ്റലും സംയുക്തമായി മലബാർ 

ഗോൾഡ് &ഡയമണ്ട്സ് സഹകരണത്തോടെ

സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു 


വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് 

ശ്രീമതി ബെൻസിറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു 

പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അംജദ  ജാസ്മിൻ ആദ്യക്ഷത വഹിച്ചു 


പഞ്ചായത്ത് അംഗം നസീമ സിറാജ് 

അഹമ്മദ് മാസ്റ്റർ വേങ്ങര ബ്ലോക്ക്‌ യൂത്ത് കോഡിനേറ്റർ,ആയിഷ പികെ നെഹ്‌റുയുവ കേന്ദ്ര 

വേങ്ങര എ ൻ വൈ വി മാരായ,അസ്‌ലം,രഞ്ജിത്ത്

 മുൻ വാർഡഗം റഹീം ടി കെ, പി ടി എ പ്രസിഡന്റ് ഉബൈദ് ഇ കെ എന്നിവർ ആശംസകൾ അർപ്പിച്ചു 

ക്ലബ്‌ പ്രസിഡന്റ് മുസ്തഫ എ ടി സ്വാഗതവും ക്ലബ് സെക്രട്ടറി എ എ സലീം നന്ദിയും പറഞ്ഞു


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക