Click to learn more 👇

പുതുപ്പള്ളി സ്വദേശി യുകെയില്‍ മരിച്ചനിലയില്‍


 

യുകെയില്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയായ നഴ്സിംഗ് വിദ്യാർഥിയെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

നൈതിക് അതുല്‍ ഗാല(20) ആണ് മരിച്ചത്. 


ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന നൈതിക് രാവിലെ രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണപ്പെട്ടതെന്ന് കൂടെയുള്ളവർ അറിയിച്ചു 


യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർഥിയാണ്. പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്കാരം പിന്നീട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക