Click to learn more 👇

കോട്ടയത്ത് യുവതിയോട് ലഹരിക്കടിമയായ പിതാവിന്റെ ക്രൂരത; 'അച്ഛൻ ലൈംഗിക ചുവയോടെ സംസാരിക്കും, സഹോദരൻ ഉപദ്രവിക്കും'; യുവതിയുടെ വെളിപ്പെടുത്തൽ; വീഡിയോ


 

കോട്ടയം സ്വദേശിയായ 20കാരി, ലഹരിക്കടിമയായ അച്ഛന്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തി. അച്ഛൻ നിരന്തരം ലൈംഗിക ചുവയോടെയുള്ള സംസാരങ്ങള്‍ പതിവാണ്, ശാരീരികമായി ഉപദ്രവിക്കുന്നുവെന്നും യുവതി പറഞ്ഞു.  


24 വയസുള്ള സഹോദരൻ മദ്യപിക്കുന്നതും കഞ്ചാവ് ഉപയോഗിക്കുന്നതും വീട്ടില്‍വെച്ചാണ് യുവതി ആരോപിച്ചു. അമ്മയും താനും നിരന്തരമായി ക്രൂരത അനുഭവിക്കേണ്ടി വരുന്നതായും പെൺകുട്ടി വ്യക്തമാക്കി. അമ്മ ഇല്ലാത്തപ്പോൾ വീട്ടിൽ ഇരിക്കാൻ പേടിയുണ്ടെന്നും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും പെണ്‍കുട്ടി സ്വകാര്യ ചാനലിനോട്  വെളിപ്പെടുത്തി


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക