മെസ്സേജ് യുവര്‍സെല്‍ഫ് ഫീച്ചര്‍,
സെര്‍ച്ച് ബൈ ഡേറ്റ്,
സെര്‍ച്ച് യുവര്‍സെല്‍ഫ് ഫീച്ചര്‍,
സെര്‍ച്ച് ബൈ ഡേറ്റ് ഫീച്ചര്‍,
ഇമേജ് ഫീച്ചറുകള്‍,
ഡ്രാഗ് ആന്‍ഡ് ഡ്രോപ്പ്
തുടങ്ങി നിരവധി സവിശേഷതകൾ വാട്ട്‌സ്ആപ്പ് കൊണ്ടുവന്നിട്ടുണ്ട്.
ലഭിച്ച ദിവസങ്ങളെ അടിസ്ഥാനമാക്കി സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു പുതിയ സവിശേഷതയാണ് സെര്‍ച്ച് ബൈ ഡേറ്റ് ഫീച്ചര്‍.
ഒരു വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റ് വിൻഡോയിൽ ഒരു പ്രത്യേക തീയതിയിൽ നിന്ന് ഉള്ള ഏത് സംഭാഷണവും വീണ്ടെടുക്കാൻ ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.
ചാറ്റ് സെർച്ച് ബോക്‌സിൽ ലഭ്യമായ ഓപ്‌ഷൻ ഉപയോഗിച്ച് ഒരു പ്രത്യേക തീയതിയിൽ ഉള്ള ചാറ്റിൽ എത്താൻ പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.
വാട്ട്‌സ്ആപ്പ് കുറച്ച് കാലമായി ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുവായിരുന്നു.