സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ – 6 January 2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
——————————————
🛑 ടെക്സ്റ്റൈൽസ് & ഫൂട്ട് വെയർ സ്ഥാപനത്തിലേക്ക് 2 വർഷം സെയിൽസിൽ മുൻപരിചയമുള്ള അക്കൗണ്ടന്റ്, സെയിൽസ്മാൻ എന്നിവരെ ആവശ്യമുണ്ട്.
സാലറി: 15000 - 21000
HABIT CITY CENTRE,
Angamaly, Ph:- 9645966999
🛑 തിരുവനന്തപുരത്ത് പ്രസക്തമായ ഒരു ഷോറൂമിൽ
Housekeeping നു lady staff നെ ആവശ്യമുണ്ട്.
Time:8am-5pm
Location: ulloor, keshavadasapuram
Thrivandrum
Salary -8k-10k
For more details:
Mirshad
🛑 ഇലക്ട്രിക്കൽ സൂപ്പർ വൈസറെ ആവശ്യമുണ്ട്, ഇലക്ട്രിക്കൽ ബി - ക്ലാസ്സ് കോൺട്രാക്റ്റിംഗ് ലൈസൻസിനാ യി ഇലക്ട്രിക്കൽ ബി - ക്ലാസ്സ് സൂപ്പർവൈസറി ലൈസൻസുള്ള ആളുകളെ ആവശ്യമുണ്ട്.
PH:- 79075 56643
🛑 ടെലികോളിംഗ് (MALES) കൊല്ലത്ത് സാംസംഗ് മൊബൈൽ ഷോറൂമിലേക്ക് ടെലി കോളിംഗിന് മൊബൈൽ ഷോപ്പിൽ നിന്ന് പരിചയമുള്ളവർ മാത്രം. ശമ്പളം - 17000 + Incentive ആവശ്യമുള്ളവർക്ക് ഫ്രീ താമസ സൗകര്യമുണ്ട് 9349022333