Click to learn more 👇

വെള്ളക്കുപ്പി കൊണ്ട് ആക്സിലേറ്റർ നിയന്ത്രിച്ചും സ്റ്റിയറിംഗ് തോർത്തുകൊണ്ട് കെട്ടി കിടന്നുറങ്ങിക്കൊണ്ട് വണ്ടി ഓടിച്ച ഡ്രൈവറെ കേരള പോലീസ് കയ്യോടെ പൊക്കി.


വെള്ളക്കുപ്പി കൊണ്ട് ആക്സിലേറ്റർ നിയന്ത്രിച്ചും  സ്റ്റിയറിംഗ് തോർത്തുകൊണ്ട് കെട്ടി കിടന്നുറങ്ങിക്കൊണ്ട് വണ്ടി ഓടിച്ച ഡ്രൈവറെ കേരള പോലീസ് കയ്യോടെ പൊക്കി. 

ഈയടുത്ത് വാട്സാപ്പിലൂടെ പ്രചരിച്ച ഒരു വീഡിയോ വളരെയധികം വൈറലായി കഴിഞ്ഞിരുന്നു. ഡ്രൈവർ വെള്ള കുപ്പി കൊണ്ട് ആക്സിലേറ്റർ നിയന്ത്രിച്ച്  തോർത്തുകൊണ്ട് സ്റ്റിയറിങ് കെട്ടിവച്ചു കിടന്നുറങ്ങിക്കൊണ്ട് വണ്ടി ഓടിക്കുന്ന രീതിയിലുള്ള ഒരു വീഡിയോയാണ് പുറത്തുവന്നത്. 

വീഡിയോ വന്ന ഉടനെ തന്നെ. പരമാവധി ആൾക്കാർ ഇത് ഷെയർ ചെയ്യുകയും ഇത് തെറ്റായ പ്രവണതയാണ് എന്ന് പറയുകയും വീഡിയോക്കെതിരെ ഒരുപാട് ആക്ഷേപവും ഉണ്ടായി. 

എന്നാൽ സത്യത്തിൽ ഇത് ചരക്ക് ഗതാഗതം നടത്തുന്ന ട്രെയിനിന്റെ മുകളിൽ ഉള്ള ലോറിയിൽ നടത്തിയ പ്രകടനം ആയിരുന്നു. വീഡിയോ വൈറലായതോടുകൂടി കേരള പോലീസ് ഇതിൻറെ സത്യാവസ്ഥ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരുന്നു. 

എന്താണേലും ഈ വൈറൽ ഡ്രൈവറെ പൊക്കി സത്യാവസ്ഥ ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചിരിക്കുകയാണ് കേരള പോലീസ്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.