Click to learn more 👇

ക്രൂരം മർദ്ദനം, ഇങ്ങനെയൊന്നും അടിക്കരുത്! ബംഗളൂരു എഫ്‌സി ആരാധകനെ വളഞ്ഞിട്ട് അടിച്ച് ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ്- വീഡിയോ കാണാം Kerala blasters FC vs Bengaluru FC match


 

Kerala blasters FC vs Bengaluru FC match

ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്‌സിയോട് തോറ്റ കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫ് കടക്കാൻ ഇനിയും  കാത്തിരിക്കണം.

ഇന്നലെ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. തോറ്റെങ്കിലും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.  ഇത്രയും മത്സരങ്ങളിൽ 28 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബെംഗളൂരു.  കരുത്തരായ എടികെ മോഹൻ ബഗാനും ഹൈദരാബാദ് എഫ്‌സിയുമാണ് ബ്ലാസ്റ്റേഴ്‌സിന് ഇനി നേരിടേണ്ടത്.

ഇപ്പോൾ മറ്റൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിഞ്ഞ ചിലർ ബെംഗളൂരു എഫ്‌സി ആരാധകനെ വളഞ്ഞിട്ട് ആക്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.  BFC ആരാധകൻ തിരിച്ചടിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആൾക്കൂട്ട ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയുന്നില്ല.  പിന്നീട് ഓടി രക്ഷപ്പെട്ടു.  ബിഎഫ്‌സി ആരാധകന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവർക്കും മർദനമേറ്റു.  വീഡിയോ കാണൂ…

Key words :- Kerala blasters FC vs Bengaluru FC live match | 

  മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.