സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –19/02/2023
Latest Job Vacancies in Private Institutions –19/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 ചെമ്മണ്ണൂർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ
ചെമ്മണ്ണൂർ ജ്വലെറിയുടെ ഉടൻ ആരംഭിക്കുന്ന ഷോറൂമിലേക്ക് നിരവധി ഉദ്യോഗാർത്ഥികളെ ജോലിക്കായ് ആവശ്യമുണ്ട്
ഒഴിവുകൾ ചുവടെ ചേർക്കുന്നു.
▫️സെയിൽസ്മാൻ* ഗോൾഡ് & ഡയമണ്ട്സ്.
ഈ ജോലി നേടാനായി ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
▫️സെയിൽസ്മാൻ ട്രൈനീ
ഈ ജോലിക്കായി യാതൊരു എക്സ്പീരിയൻസ് ആവിശ്യമില്ല എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാൻ അവസരം
▫️സെയിൽസ് ഗേൾ
ഈ ജോലിക്കായി യാതൊരു എക്സ്പീരിയൻസ് ആവിശ്യമില്ല എക്സ്പീരിയൻസ് ഇല്ലാത്തവർക്കും ജോലി നേടാം
▫️ഷോറൂം മാനേജർ
ഈ ജോലി നേടാനായി ജ്വല്ലറി എക്സ്പീരിയൻസ് ഉണ്ടായിരിക്കണം
കമ്പ്യൂട്ടർ ഓപ്പറേറ്റർ (M)
ബില്ലിങ്
ജോലി നേടാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഡേറ്റ് ഇൽ താഴെ കൊടുത്ത അഡ്രസ്സിൽ ഇന്റർവ്യൂ അറ്റാൻറ്റ് ചെയ്തു ജോലി നേടാവുന്നതാണ്.
Call Or WhatsApp 9562 9562 75 Email- hr@chemmanurinternational.com
Date and time - 21th Feb. 2023
Tuesday @ Alappuzha 10.30 am to 1 pm
Venue: Oxygen Resorts,
Finishing Point Road,
Thathampally, Alappuzha
🔺 ഡെലിവറി എക്സിക്യൂട്ടീവ് ജോലി 15000 ~ 40000 രൂപ ശമ്പളത്തിൽ
ECKTM VACANCY ALERT
എട്ടാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് ഫ്ളിപ് കാർട്ടിൽ ജോലി നേടാൻ അവസരം, സ്ത്രീ,പുരുഷന്മാർക്കും ജോലി നേടാവുന്ന ഒഴിവുകളിലേക്ക് ഇമെയിൽ വഴി ഈ മാസം 20 നു മുൻപ് അക്ഷിക്കാവുന്നതാണ്
Company : INSTAKART Services Pvt. Ltd
E- Commerce
Delivery Executive – (M/F)
▫️ഡെലിവറി എക്സിക്യൂട്ടീവ് യോഗ്യത*
എട്ടാം ക്ലാസ്സ് യോഗ്യത ഉള്ള സ്ത്രീ പുരുഷൻമാർ, അതിനു മുകളിൽ യോഗ്യത ഉള്ളവർക്കും അവസരം,
പ്രായം : 18 പൂർത്തി ആയ ആർക്കും അപേക്ഷിക്കാം, ഏകദേശം 150 ഓളം ജോലി ഒഴിവുകൾ വന്നിട്ടുണ്ട്
▫️മാസ ശമ്പളം
ഡെലിവറി എക്സിക്യൂട്ടീവ് ജോലിക്ക് മാസ ശമ്പളം 15000 – 40000 വരെ നേടാവുന്ന ഒഴിവുകൾ ആണ്, അതിനു മുകളിലും സമ്പാദിക്കാൻ അവസരം, 150 ഓളം ഒഴിവുകൾ
▫️ജോലി സ്ഥലം : കോട്ടയം
ഡെലിവറി എക്സിക്യൂട്ടീവ് ജോലി നേടാൻ താല്പര്യം ഉള്ള ആളുകൾ താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക്,20/02/2022 തിയതിക്കു മുൻപായി ബയോഡേറ്റ ആയക്കുക
ecktmcareers@gmail.com
Last Date to Apply: 20/02/2023
🔺 SALES OFFICER*
Company: LITTLE ANGEL/LIBERTY
Vacancy Area: Kannur
Salary: 25000, TA+DA+ incentive
PH:- 7592055566
🔺 കൊയ്ത് മെഷീൻ ഓപ്പറേറ്ററിനെ ആവശ്യമുണ്ട് / Driver
Salary 25000/month or 300 per hour
+ food/ accommodation
Experience: 3 years (kartar, preet etc)
Location : Thrissur
Contact: 9744107494
🔺 വയനാട്ടിലെ പ്രമുഖ റിസോർട്ടിലേക്ക് താഴെപ്പറയുന്ന തസ്തികകളിൽ ജോലി ഒഴിവുകൾ
Resort job vacancy
F&Bservice. :- 2
Chef :- 1
Security :-1(ഡ്രൈവിംഗ് അറിഞ്ഞിരിക്കണം )
കൂടുതൽ വിവരങ്ങൾക്ക് :- 8113914282