സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –25/02/2023
Latest Job Vacancies in Private Companies –25/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
Disclaimer
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 Urgently Required
കരുനാഗപ്പള്ളിയിലെ പ്രമുഖ ഹൈപ്പർ മാർക്കെറ്റിലേക്ക് സെയിൽസ് &ബില്ലിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്
8891615756
🔺 ഒരു ബിരിയാണി മാസ്റ്റർ
അസിസ്റ്റൻറ് കുക്ക്
ഒരു സ്നാക്സ് മാസ്റ്റർ
എറണാകുളത്തേക്ക്
കൂടുതൽ വിവരങ്ങൾക്ക് :- 9497110129
🔺 WE ARE HIRING
Join our amazing team
▫️Graphic Designer
APPLY NOW
Experience 2-3 Years Freshers Can Also Apply
Contact: 7907236194
🔺 WE ARE HIRING Graphic designer
Technical Skills:
Adobe photoshop, Adobe Illustrator
Short video creation
Salary:Salary:
Rs 12,000 to 20,000/month, (Depending on skills and experience )
Job responsibilities:
Poster designing, Short video creation, Content making, social media handling
Whatsapp your cv to: +91 773 687 8986
OLIVIA FINANCE ACADEMY
+91 773 687 8986
🔺 എറണാകുളം പാലാരിവട്ടം പ്രിയ ഫാബ്രിക്സിലേക്കു സാരി, ലേഡീസ് ഇന്നെർവെയർ, ഷർട്ടിങ് - സൂട്ടിങ്, നെറ്റി, ലേഡീസ് - ജെൻസ് റെഡിമെയ്ഡിലേക്കു പരിചയ സമ്പന്നരായ സ്റ്റാഫുകൾ ആവശ്യമുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. 8113014433
🔺 Swiggy ഫുഡ് ഡെലിവറി കമ്പനിയിലേക്ക് ഫുൾ ടൈം , പാർട്ട് ടൈം അടിസ്ഥാനത്തിൽ ഡെലിവറി ബോയ്സീനെ ആവശ്യമുണ്ട് , കമ്മീഷൻ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.
ദിവസ വേതനം 700 മുതൽ 1000 രൂപ വരെ വരുമാനം ലഭിക്കാം , കൂടാതെ ഡെയിലി ആൻഡ് വീക്കിലി ഇൻസെന്റീവ് ഉണ്ടായിരിക്കുന്നതാണ് . സൗജന്യമായി 12 ലക്ഷം രൂപയുടെ അപകട /മരണ / ചികിത്സ ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാണ് താല്പര്യം ഉള്ളവർ
ജോയിൻ ചെയ്യുന്നതിന് വിളിക്കുക / വാട്സപ്പ് ചെയ്യുക 8089397398
6000 രൂപ വരെ ജോയ്‌നിങ് ബോണസ് ലഭിക്കാൻ അവസരം
🔺 കണ്ണൂർ ജില്ലയിൽ ചാല മിംസ് ആശുപത്രിക്ക് സമീപം സ്ഥലങ്ങളിൽ 2 ഖത്തീബ് മാരെ റമദാനിനോടടുപ്പിച്ച് ആവശ്യമുണ്ട്
നിബന്ധനകൾ:
നല്ല ഖിറാഅത്ത്
പ്രസംഗിക്കാനുള്ള കഴിവ്
ബന്ധപ്പെടേണ്ട നമ്പർ
9847170513, 884874796
🔺Urgenly need ചായ മേക്കർ +എണ്ണ കടി മേക്കർ കാസറഗോഡ്
പണ്ടാരിയെ ആവശ്യമുണ്ട്
പുരുഷൻ, ആലപ്പുഴ
കൂടുതൽ വിവരങ്ങൾക്ക് :- 8139880200