പാമ്പുകൾ സ്വയം പ്രതിരോധത്തിനായാണ് ഒളിച്ചിരിക്കുന്നത്. അങ്ങനെ ചിലപ്പോഴൊക്കെ സ്കൂട്ടിയിലും ഷൂസിലും കാറിലും ഒക്കെയായി ഒളിച്ചിരിക്കാറുണ്ട്. അത്തരം പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇത് അത്തരത്തിലുള്ള ഒരു വീഡിയോ ആണ്.
അപകടകാരിയായ പാമ്പ് ഹെൽമറ്റിനുള്ളിൽ ഒളിച്ചിരിക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്നതാണ് ഈ വൈറൽ വീഡിയോ.
വീഡിയോയിൽ യുവാവ് ഹെൽമറ്റ് പിടിച്ചിരിക്കുന്നത് കാണാം. കുറച്ചു കഴിഞ്ഞു നമുക്ക് കാണാന്‍ അയാള്‍ ഹെല്മറ്റില്‍ നിന്നും അയാള്‍ ഒരു പാമ്ബിനെ പുറത്തെടുക്കുന്നത്. പാമ്ബിനെ പുറത്തെടുക്കുന്നതും അത് കടിക്കാനായി നാക്ക് പുറത്തേക്ക് നീട്ടുന്നതും കാണാം. വീഡിയോ കാണാം…