ജോലി ഒഴിവുകൾ –14/02/2023
Latest Job Vacancies –14/02/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ജോലിക്ക് അപേക്ഷിക്കുക.
———————————————
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
——————————————
🔺 Vacancies at Cochin International Airport
1. Junior Manager Trainee – BTech (Electrical&Electronics)
Qualification: BTech/BE(Electrical&Electronics)
https://career.cial.aero/php/view_job.php?job_id=2&pgNo=1&num=2
2. Junior Manager Trainee – BTech (Civil)
Qualification: B Tech / BE (Civil)
https://career.cial.aero/php/view_job.php?job_id=3&pgNo=1&num=
3. Junior Manager Trainee – BTech (Mechanical)
Qualification: BTech/BE(Mechanical)
https://career.cial.aero/php/view_job.php?job_id=4&pgNo=1&num=
Last date of submission of applications : 25/02/2023
🔺 Come join the Dynamic team of OPPO in Kerala.
We’re Hiring!!- Service engineer
Location : Karunagappally
CTC : upto 18000 + Incentive
Age Limit : upto 30
Qualification : BTech, ITI / Diploma in electronics
Experience : Freshers can apply
👉🏻Interested candidates can send their resumes
Whatsapp :- 919074592608
🔺 Urgent Vacancy for reputed Bank!!!!!Across Kerala
For Gold loan/Personal Loan/Business Loan/Group loan(Micro loans), Dealership Business
Relationship Officers
Assistant manager’s
Branch Managers,
Area Manager’s,
Divisional Managers,
Collection executives
Regional Manager
Can Apply-+2/Degree/
Freshers/Experienced/Male/Females
Attractive Salary + Incentives+TA+Food & Accommodation: Best in Industry
Interested candidates only please Whatsap your resumes- +919995402540, +918075495551