കർണാടകയിലെ കുടകിൽ നിന്നാണ് ഈ വീഡിയോ. കുഴിയിൽ വീണ ആനയെ ജെസിബി ഉപയോഗിച്ചാണ് കരയിലെത്തിച്ചത്. ജെസിബി കൈകൊണ്ട് ആനയെ താങ്ങി നിർത്തുന്നത് വീഡിയോയിൽ കാണാം.
ഒടുവിൽ കരയിലെത്തിയപ്പോൾ ആന ജെസിബിയുടെ കയ്യോട് ഏറ്റുമുട്ടാനാണ് ആന ശ്രമിച്ചത്. ഒടുവിൽ വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും നിലവിളിച്ചും ആനയെ തുരത്തി. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുധാ രാമനാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
#Elephant rescue operation Coorg.Every operations R different based on terrain, animal involved & factors. Animal safety is IMP.
Why was tat smoke cracker? To direct animal into forest,so that it doesn't attack anyone due to stress
Via @SudhaRamenIFS jipic.twitter.com/7LwhyFzl5H