പാർക്കിൽ കുളിക്കാനിറങ്ങിയ നിരവധി വിദ്യാർഥികൾക്ക് എലിപ്പനി ബാധിച്ചതായി പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. പാർക്കിലെ വെള്ളം അടിയന്തരമായി മാറ്റണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.