ഈ പെരുമ്പാമ്പിന്റെ കൂടെ കൂട്ടിയിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. കാണുന്നവർക്ക് തന്നെ ഒരുപാട് ഭയമുളവാക്കുന്ന വീഡിയോയാണ് ഇത് . നിരവധി കാഴ്ചക്കാരാണ് ഈ വീഡിയോയ്ക്ക് ഉള്ളത്.
വീഡിയോയിൽ യുവതി കാർപോർച്ചിൽ ഫോണും നോക്കി ഇരിക്കുന്നതായിട്ട് കാണാം മടിയിലൂടെ പെരുമ്പാമ്പ് ഇഴഞ്ഞു നീങ്ങുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇത്രയും വലിയ പെരുമ്പാമ്പ് ആണ് തന്റെ മടിയിലൂടെ പോകുന്നത് എന്ന മൈൻഡ് ഒന്നും കുട്ടിക്ക് ഇല്ല കുട്ടിയുടെ ശ്രദ്ധ മൊത്തം മൊബൈൽ ഫോണിലാണ്.
“ ഞാൻ നിൻറെ സുഹൃത്താണ് ഇപ്പോൾ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
I'm your friend.... for now pic.twitter.com/UCz1G11MFP