Click to learn more 👇

പത്തുമിനിറ്റ് മനസ്സുവെച്ചാൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കാം; ഡ്രസിങ് റൂമിൽ വച്ച് പിന്നിൽ കൂടി കടന്നു പിടിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാളവിക; വീഡിയോ കാണാം



മധുരം, സാറ്റര്‍ഡൈ നൈറ്റ് എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ യുവനടിയാണ് മാളവിക ശ്രീനാഥ്. ഒരു സിനിമയുടെ ഓഡിഷനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി എത്തിയപ്പോള്‍ ഉണ്ടായ കാസ്റ്റിംഗ് കൗച്ച്‌ അനുഭവത്തെക്കുറിച്ച്‌ തുറന്നു പറയുകയാണ് മാളവിക, ഒരു ചാനല്‍ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഒന്നു മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് മാളവിക പറയുന്നു.

മൂന്നു കൊല്ലം മുമ്ബ് എന്നെ വിളിച്ച്‌ മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിയാണ്. മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. എനിക്ക് സിനിമയില്‍ കോണ്ടാക്‌ട് ഉണ്ടായിരുന്നില്ല. ജെനുവിന്‍ ആണോന്ന് അറിയില്ല, എങ്കിലും ഓഡിഷന് വരാമെന്ന് സമ്മതിച്ചു. ഇവര്‍ വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടെയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. 

അര മണിക്കൂര്‍ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍, എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംഗ് റൂമില്‍ പോയി ശരിയാക്കിയിട്ട് വരൂ എന്നു പറഞ്ഞു. ഞാന്‍ ഡ്രസിംഗ് റൂമില്‍ പോയ ഉടന്‍ ഇയാള്‍ പിന്നാലെ വന്ന് എന്നെ പിറകില്‍ നിന്ന് കടന്നുപിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാള്‍ പോകുന്നുണ്ടായിരുന്നില്ല. ഇപ്പോ ഒന്നു മനസു വച്ചാല്‍ മഞ്ജു വാര്യരുടെ മകളായി ആയിരിക്കും സ്ക്രീനില്‍ മാളവികയെ കാണുക എന്നു പറഞ്ഞു. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. കരയാന്‍ തുടങ്ങിയ ഞാന്‍ അയാളുടെ കാമറ തട്ടിതാഴെയിടാന്‍ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാന്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്ന് മാളവിക വെളിപ്പെടുത്തുന്നു,

ഒന്നു മനസുവച്ചാല്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വഴങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു എന്ന് മാളവിക പറയുന്നു.

മൂന്നു കൊല്ലം മുൻപ് എന്നെ വിളിച്ച്‌ മഞ്ജു വാര്യരുടെ ഒരു മൂവിക്ക് വേണ്ടിയാണ്. മഞ്ജുവിന്റെ മോളായിട്ട് അഭിനയിക്കാനാണെന്ന് എന്നോട് പറഞ്ഞു. എനിക്ക് സിനിമയില്‍ കോണ്ടാക്‌ട് ഉണ്ടായിരുന്നില്ല. ജെനുവിന്‍ ആണോന്ന് അറിയില്ല, എങ്കിലും ഓഡിഷന് വരാമെന്ന് സമ്മതിച്ചു. ഇവര്‍ വീട്ടിലേക്ക് ഇന്നോവ കാര്‍ വിട്ടു. ഞാനും അമ്മയും അനിയത്തിയും കൂടെയാണ് പോയത്. തൃശൂര്‍ ഭാഗത്ത് എവിടെയോ ആയിരുന്നു ഓഡിഷന്‍. അര മണിക്കൂര്‍ ഓഡിഷന്‍ കഴിഞ്ഞപ്പോള്‍, എന്റെ മുടി പാറിയിട്ടുണ്ട്, അത് ഡ്രസിംഗ് റൂമില്‍ പോയി ശരിയാക്കിയിട്ട് വരൂ എന്നു പറഞ്ഞു. ഞാന്‍ ഡ്രസിംഗ് റൂമില്‍ പോയ ഉടന്‍ ഇയാള്‍ പിന്നാലെ വന്ന് എന്നെ പിറകില്‍ നിന്ന് കടന്നുപിടിക്കുകയായിരുന്നു. എത്ര തട്ടി മാറ്റിയിട്ടും അയാള്‍ പോകുന്നുണ്ടായിരുന്നില്ല. ഇപ്പോ ഒന്നു മനസു വച്ചാല്‍ മഞ്ജു വാര്യരുടെ മകളായി ആയിരിക്കും സ്ക്രീനില്‍ മാളവികയെ കാണുക എന്നു പറഞ്ഞു. അമ്മയും അനിയത്തിയും പുറത്തിരുന്നോട്ടെ, പത്ത് മിനിട്ട് ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞു. 

കരയാന്‍ തുടങ്ങിയ ഞാന്‍ അയാളുടെ കാമറ തട്ടിതാഴെയിടാന്‍ നോക്കി. അയാളുടെ ശ്രദ്ധ മാറിയ സമയത്ത് ഞാന്‍ അവിടെ നിന്ന് പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു എന്ന് മാളവിക വെളിപ്പെടുത്തുന്നു,




മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.