Click to learn more 👇

ബസ്സിൽ അടുത്തു വന്നിരുന്ന് നഗ്നതാപ്രദർശനം പ്രതി പിടിയിൽ


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ പ്രതിയെ കരമന പൊലീസ് അറസ്റ്റ് ചെയ്തു.

നേമം സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയ പെണ്‍കുട്ടിയുടെ അടുത്തുവന്നിരുന്ന് പരസ്യമായി നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. കരമന സി.ഐ സുജിത്ത്,എസ്.ഐ.സന്തു,സി.പി.ഒമാരായ സാജന്‍,അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.