Click to learn more 👇

'അമ്ബമ്ബോ..., എന്തൊരു വലിപ്പം'; ബോട്ടിന് അരികിലൂടെ പാഞ്ഞ് കൂറ്റന്‍ അനാക്കോണ്ട- വീഡിയോ കാണാം


 നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് ഭയം ജനിപ്പിക്കുമ്ബോള്‍ മറ്റു ചിലത് കൗതുകം ഉണര്‍ത്തുന്നതാണ്.

പാമ്ബുകളില്‍ ഏറ്റവും വലിപ്പമേറിയ ഒന്നാണ് അനാക്കോണ്ട. അതുകൊണ്ട് അനാക്കോണ്ട എന്ന് കേള്‍ക്കുമ്ബോള്‍ തന്നെ ഭയപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. ഇപ്പോള്‍ അനാക്കോണ്ടയുടെ വീഡിയോയാണ് വൈറല്‍ ആകുന്നത്.

ബോട്ട് യാത്രയാണ് പശ്ചാത്തലം. ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലൂടെ പാഞ്ഞുപോകുന്ന അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് അമ്ബരപ്പ് ഉളവാക്കുന്നത്. ബോട്ടിന് അരികിലൂടെയാണ് അനാക്കോണ്ട കടന്നുപോയത്. കൂറ്റന്‍ അനാക്കോണ്ടയുടെ രൂപമാണ് ദൃശ്യങ്ങളിലുള്ളത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.