Click to learn more 👇

കേരളത്തിലെ പതിനാല് ജില്ലകളിലും ജോലി ഒഴിവുകൾ; നാട്ടിൽ തന്നെ തൊഴിൽ കണ്ടെത്താം


 

സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ 

Employment opportunities & career openings

Latest Job Vacancies in Private Companies 

കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.

———————————————

Disclaimer 

🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.

🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”

🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. 

🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.

🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല  

——————————————

🔺കോഴിക്കോട് സ്റ്റാർ ഹോട്ടലിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്


സർവീസ് സ്റ്റാഫ് ( Female and Male)

ഹൗസ്കീപ്പിങ് സ്റ്റാഫ് (Female)

മാർക്കറ്റിംഗ് സ്റ്റാഫ്

(ഭക്ഷണവും താമസവും സൗജന്യം)

ബന്ധപ്പെടുക: 949 59 390 95


🔺 മേസൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട്.

കേരളത്തിലെ പ്രമുഖ കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കമ്പി / തട്ട് / സെന്ററിങ് പണിചെയ്യുന്ന മേസൺ ഹെൽപ്പർ എന്നിവരെ ആവശ്യമുണ്ട് SU Square (P) Ltd. മൊബ്: 98 953 47 593

🔺 IDFC ഫസ്റ്റ് ബാങ്കിന് താഴെയുള്ള സ്ഥലത്ത് കളക്ഷൻ എക്സിക്യൂട്ടീവുകൾ ആവശ്യമാണ്, 

തൃപ്പൂണിത്തുറ 1 ഉം ആലുവ 1 ഉം പെരുമ്പാവൂർ 1 ഉം , നോർത്ത് പറവൂർ 2 ഉം ഫോർട്ട് കൊച്ചി 2 ഉം , ഇടപ്പള്ളി 2 um കാക്കനാട് 1 ഉം 

ശമ്പളം 18K മുതൽ 27K വരെ ആനുകൂല്യങ്ങൾ, ESI, PF, ഗ്രാറ്റിവിറ്റി

ബന്ധപ്പെടുക:: 95 39 719 037

🔺 തിരുവനന്തപുരം കിള്ളിപ്പാലം, ആറ്റിങ്ങൽ നിലമേൽ എന്നീ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനങ്ങളിലേക്ക്

DRIVER ന്റെ ഒഴിവുണ്ട്(LMV).

സമയം : 10 - 5pm

ശമ്പളം : 15000

ബന്ധപ്പെടേണ്ട നമ്പർ: 996 150 1122


🔺 ബാംഗ്ലൂരിലെ ഹോൾസെയിൽ ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടുക മുസ്തഫ .9632 86 9411 റഷീദ് .98 478 27 138

🔺 Ernakulam LG കമ്പനി സർവിസ് സെന്ററിലേക്കു താഴെ പറയുന്ന തസ്തികളിലേക്ക് ആളെ ക്ഷണിക്കുന്നു

ടീം ലീഡർ(സൂപ്പർവൈസർ).

ചുരുങ്ങിയത് 4/5 വർഷം പരിചയംഉണ്ടായിരിക്കണം, കമ്പ്യൂട്ടർ പരിചയം നിർബന്ധം (salry~30000+ incentive)

2-സർവീസ് എഞ്ചിനീയർ/ടെക്നിഷ്യൻ .. മിനിമം ഒരുവർഷം എങ്കിലും പ്രവർത്തി പരിചയം (salary..20000+incentv)

3 ട്രെയിനികൾ... (13000+ ഇൻസെന്റീവ്)

താല്പര്യം ഉള്ളവർ ബിയോഡേറ്റ അയക്കുക

ph; 90 726 36632, 9072636781


🔺 തിരുവനന്തപുരം തമ്പാനൂർ ഭാഗത്തു പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ബാക്ക് ഓഫീസ് സ്റ്റാഫിന്റെ ഒഴിവുണ്ട് പ്ലസ്ട യോഗ്യതയുള്ള സ്ത്രീകൾക്ക്

അപേക്ഷിക്കാം

സമയം : 9 മുതൽ വൈകുന്നേരം 6 വരെ സാലറി : 10000 - 12000

താല്പര്യമുള്ളവർ 994 658 11 22 എന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക

🔺കൊല്ലം അഞ്ചൽ ഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനത്തിലേക്ക് ബില്ലിംഗ് സ്റ്റാഫിന്റെ ഒഴിവുണ്ട്, ടാലി അറിയാവുന്ന സ്ത്രീകൾക്കും പുരുഷന്മാർക്ക് അപേക്ഷിക്കാം

സമയം : 9 മണി മുതൽ വൈകുന്നേരം 6:30 വരെ സാലറി : 12000 - 15000

താല്പര്യമുള്ളവർ 99 46 58 11 22 എന്ന നമ്പറിൽ ബന്ധപ്പെടുക


🔺 തൃശൂർ ചാവക്കാട് ഭാഗത്തു പ്രവർത്തിക്കുന്ന പിസ്സ ഷോപ്പിലേക്ക് സർവീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.

ശമ്പളം: 12000 പ്രായം: 30-ൽ താഴെ

Afternoon shift, starting time:12pm 2 വീലർ ലൈസൻസ് ഉണ്ടായിരിക്കണം.

ഫുഡും താമസസൗകര്യവും ഉണ്ടായിരിക്കും. ബന്ധപ്പെടുക, 808 972 1611


🔺 helper and packing 

നോർത്ത് പറവൂർ ഇൽ പ്രവർത്തിക്കുന്ന Warehouse ഇൽ Male സ്റ്റാഫ്‌ ആവശ്യമുണ്ട്.

ശമ്പളം-15000/-

15days ഇൽ shift മാറി work ചെയ്യേണ്ടി വരും. രാത്രി shift work ചെയ്യുന്ന 15 days ഇൽ daily 120/- Allowance കിട്ടുന്നതാണ് താമസം ഭക്ഷണം ഉണ്ടായിരിക്കുന്നതല്ല എറണാകുളത് ഉള്ളവർക്ക് മുൻഗണന.

വിളിക്കുക-963 355 0055

🔺 മലയാളം customer care ലേക്ക് Telecaller നെ ആവശ്യമുണ്ട്.

Location: കലൂർ   , ഷിഫ്റ്റ് ടൈമിംഗ്

8.00am മുതൽ 5:00 pm വരെ

രാവിലെ 8:30 മുതൽ വൈകിട്ട് 5:30 വരെ 9:00 am മുതൽ 6:00 pm വരെ

ശമ്പളം:11000/- പ്രായം: 35 വയസ്സിൽ താഴെ

താല്പര്യമുള്ളവർ താഴെയുള്ള നമ്പറിൽ കോൺടാക്ട് ചെയ്യുക.

മൊബ്: 96 33 55 00 55

🔺 പാലക്കാട് ജ്വല്ലറി ഷോറൂമിൽ 'അസിസ്റ്റന്റ് ഷോറൂം മാനേജർ' ഒഴിവ് (female)

ഏതെങ്കിലും ബിരുദം. - സ്‌മാർട്ട് & സ്‌കിൽ അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനം പരിചയമുള്ളത്/ഫ്രഷർ

ഭക്ഷണവും താമസവും ലഭ്യമാണ് ശമ്പളം 12k - 15k കൂടുതൽ വിവരങ്ങൾക്ക്

pls whatsapp: 989 57 722 66


🔺 മനോരമയിൽ ഫിൽഡ് പ്രമോട്ടറാകാം അവസരം (കരാർ അടിസ്ഥാനത്തിൽ) ജില്ലയുടെ വിവിധ മേഖലകളിൽ

മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും പ്രചാരവർധനയ്ക്ക് പ്രമോട്ടർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്.

താല്പര്യം ഉള്ളവർ താഴെ പോസ്റ്റ് പൂർണ്ണമായും വായിക്കുക പ്രായം 20നും 40നും മധ്യേ.


🔺 മാസം 20,000 രൂപയിലേറെ വരുമാനം (വേതനം, യാത്രാബത്ത, ഇൻസെന്റീവ് ഉൾപ്പെടെ) ആനുകൂല്യങ്ങൾ

താൽപര്യമുള്ളവർ ബയോഡേറ്റ മൂന്നു ദിവസത്തിനുള്ളിൽ അയയ്ക്കണം.

സ്ഥലം : പാലക്കാട് ജില്ലാ ഇമെയിൽ: aneeshpanthalath@gmail.com sidheesh228@gmail.com കൂടുതൽ വിവരങ്ങൾക്ക് :: 956 776 1712, 956 7860 907

🔺 കൊച്ചി കാക്കനാട്ടുള്ള ഒരു ചെറിയ കഫേയിൽ : 1) ഓർഡർ എടുക്കാനും

ബില്ലിംഗ് ചെയ്യാനും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ഒരാൾ ആവശ്യമാണ്.

2) ക്ലീനിംഗ് ബോയ് 3) വെയിറ്റർ

വിളിക്കുക: 90 487 78 055


🔺 ബേക്കറി കൗണ്ടർ സ്റ്റാഫ്, ഡിഷ് വാഷർ ഒഴിവുകൾ കോട്ടയത്ത് ലഭ്യമാണ്.

773 63 004 00 എന്ന നമ്പറിൽ വിളിക്കുക


🔺 ഇടപ്പള്ളിയിലെ veg ഹോട്ടലിലേക്ക് Cooking നും ചായ അടിക്കുവാനും

ഉള്ളവരെ ആവശ്യമുണ്ട്

94460 183 07 എന്ന നമ്പറിൽ ബന്ധപ്പെടുക


🔺 ബ്രോസ്റ്റഡ് ചിക്കൻ ബർഗറും സാൻഡ്‌വിച്ച് മേക്കറും ആവശ്യമുണ്ട്

ചങ്ങനാശ്ശേരി ശമ്പളം 1000

സൗജന്യ താമസം

ബന്ധപ്പെടുക: 99 47 76 87 58


🔺 അടിമാലിയിലെ ഹോട്ടലിലേക് അൽഫഹം, ചൈനീസ് അറിയുന്ന ഒരാൾ,

ബിരിയാണി, മന്തി നാടൻ കറികൾ ഉണ്ടാക്കാൻ അറിയുന്ന ഒരാൾ, ക്ലീനിങ് 2 പേർ, സപ്ലൈ 2 പേർ ആവശ്യം ഉണ്ട്,

ബന്ധപ്പെടുക  +91 79 070 38 264

🔺 അടിയന്തിര ആവശ്യം ബ്രാൻഡ് - ചിക്കോ

സ്ഥലം - ലുലു മാൾ, ഇടപ്പള്ളി

പദവി- സെയിൽസ് അസോസിയേറ്റ് (സ്ത്രീ) പരിചയം: റീട്ടെയിൽ വ്യവസായത്തിൽ 1 വർഷത്തെ പരിചയം ശമ്പളം- വ്യവസായ നിലവാരം അനുസരിച്ച് യോഗ്യത 12-ാം (കുറഞ്ഞത്)

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ സിവി പങ്കിടാം! 907 47 95 787 (വാട്ട്‌സ്ആപ്പ് മാത്രം) മെയിൽ ഐഡി: chicco.kochimall@gmail.com


🔺 വാക്ക്-ഇൻ അഭിമുഖം

TATA GROUP വകുപ്പിന്റെ അധീനതയിൽ ഉള്ള കോഴിക്കോട് മാളിൽ ഉള്ള തുണി ഷോപ്പിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക്

താൽക്കാലികമായി ഒരു വർഷത്തേക്ക് കരാര അടിസ്ഥാനത്തിൽ Walk-in interview വഴി ജോലിക്കു തിരഞ്ഞെടുക്കുന്നു ഹൗസ് കീപ്പിംഗ് സ്റ്റാഫ് (male) Salary 11000+ ESİ, PF 3 ഒഴിവുകൾ)

വിദ്യാഭ്യാസ യോഗ്യത ഇല്ല,  9061 0066 98


🔺 അടിയന്തിര ജോലി ഒഴിവ്

കോഴിക്കോട് hilite mall പാക്കിങ്,ക്ലീനിങ് ജോലിക്ക് ആൺകുട്ടികളെ തുണി ഷോപ്പിലേക്ക് ആവശ്യം ഉണ്ട് male)ആവശ്യമുണ്ട് സാലറി 11000(PF, ESI)

ബന്ധപ്പെടുക ::- 90 61 00 66 98


🔺 ആയുർവേദ നേഴ്സ്

പാലക്കാട് ആയുർവേദ ഹോസ്പിറ്റലിലേക്ക് ഒരുമിച്ച് താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള ദമ്പതികളായ ആയുർവേദ തെറാപ്പിസ്റ്റുകളെ ആവശ്യമുണ്ട്.

സൗജന്യ താമസം /ഭക്ഷണം 

എക്സ്പീരിയൻസ് അനുസരിച്ചുള്ള ഉയർന്ന ശമ്പളം. 

944 711 20 54

🔺 ഞങ്ങളുടെ ഡൈനാമിക് ടീമിൽ ചേരുക

ഷോറൂം കസ്റ്റമർ അഡ്വൈസർ സ്ഥലം: കാസർകോട് (പരിചയമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം)

ഫീൽഡ് കസ്റ്റമർ അഡ്വൈസർ

Location: Kasaragod, Uppala, Cheruvathur & Kanhangad (Male candidates can apply)

ഡിഇടി അസിസ്റ്റന്റ്

സ്ഥലം: കാസർകോട് (ഡിപ്ലോമ ഓട്ടോമൊബൈൽ)

ഇൻഡസ്ട്രിയിൽ ഏറ്റവും മികച്ച ശമ്പളം

ഇമെയിൽ hr.ksd@kvrtata.com 9995266288


🔺 ഞങ്ങൾ ബ്യൂട്ടീഷ്യനെ നിയമിക്കുന്നു അങ്കമാലി, കുറുമശ്ശേരി

പ്രവർത്തന സമയം 9:30 am - 6:30 pm

ആകർഷകമായ ശമ്പളം

Sangeetha's Beauty Manthra

ഹൈടെക് ബ്യൂട്ടി പാർലർ

കുറുമ്മശ്ശേരി

സംഗീതിന്റെ സൗന്ദര്യ മന്ത്ര സെന്റ് ജോസഫ്സ് അക്കാദമി താഴത്തെ നില +91 98460 98646

ഖങ്കമാലി

സംഗീതിന്റെ ബ്യൂട്ടി മന്ത്ര തറ, ജോയ് ടവർ ബിൽഡിംഗ്. പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം, അങ്കമാലി 91 7593 919 919


🔺 Thrikkakara,എറണാകുളം

ലസിയോഡിജിലക്സ്

നിങ്ങൾ ഒരു വീഡിയോ എഡിറ്ററാണോ

നിങ്ങളുടെ കഴിവുകൾ തുറക്കാൻ ഇതാ ഒരു അവസരം! 1 വർഷത്തെ പരിചയം) നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ laziodigilux@gmail.com എന്ന വിലാസത്തിൽ അയക്കുക.

www.laziodigilux.com +91 80890 90143, +91 95440 44544

🔺 ബിസിനസ് ഡെവലപ്‌മെന്റ് മാനേജരെ നിയമിക്കുന്നു

വിൽപ്പനയിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം, നിങ്ങളുടെ ബയോഡാറ്റ അയക്കുക

hr@zahratravels.in 7736 468 222 സ്ഥലം: കോഴിക്കോട് & കൊച്ചി

സഹ്‌റ ടൂർസ് & ട്രാവൽ


🔺 സീനിയർ എച്ച്ആർ എക്സിക്യൂട്ടീവ്/ അസി. മാനേജർ (എച്ച്ആർ) യോഗ്യത: MBA (HR) / MHRM / MHA

പരിചയം: 2-6 വർഷം

ആരോഗ്യ സംരക്ഷണ വ്യവസായം

നിങ്ങളുടെ പുതുക്കിയ ബയോഡാറ്റ hr@orchidmedicity.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക

കൂടുതൽ വിവരങ്ങൾക്ക് +91 9061 522 228 എന്ന നമ്പറിൽ വിളിക്കുക


🔺 ജോലി ഒഴിവ് അടൂരിലെ പ്രശസ്ത സ്ഥാപനത്തിലേക്ക്lady hair stylist beautition എന്നിവരെ ആവശ്യമുണ്ട്.

experiance അനുസരിച്ച് ഉയർന്ന ശമ്പളം തരുന്നത് ആയിരിക്കും Food and accommodation available

ബന്ധപ്പെടേണ്ട നമ്പർ: 94 95 733 083 808 970 0153, Basic salary 20000& aboveനോർത്ത് ഇന്ത്യൻസ്- ന് മുൻഗണന

🔺ജോലി ഒഴിവ് തിരുവനന്തപുരം കൊഞ്ചിറവിളയിൽ പ്രമുഖ സ്ഥാപനത്തിൽ ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.

പ്രാരംഭ ശമ്പളം: 10000+PF & ESI

സമയം: രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പ്രായം 45 വയസ്സിൽ താഴെ

ഞായറാഴ്ചകളിൽ അവധി

തുടരുക. ആർ സി അശോക് കുമാർ 80 75112 440


🔺ജോലി ഒഴിവ്

വാഗമൺ റിസോർട്ടിലേക്ക് south Indian & continental ഫുഡ് പാചകം ചെയ്യാൻ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്

ശമ്പളം: 3. 22,000 - 25,000

താമസം ഭക്ഷണം ഉണ്ടായിരിക്കും

സ്ഥലം : ഏലപ്പാറ, ഇടുക്കി 

ഫോൺ: +91 90377 80344


🔺റെസ്റ്റോറന്റ് സ്റ്റാഫ് കൊല്ലത്തെ പ്രശസ്തമ സിനിമ റസ്റ്റോറന്റിലേക്ക് Manager, Captain,

കുക്ക് (സൗത്ത് ഇന്ത്യൻ, തന്തൂർ), അടുക്കള സഹായികൾ, വെയിറ്റർ, ബില്ലിംഗ്, ക്ലീനിംഗ്.

Attractive Salary and Accommodation. ഉടൻ ആവശ്യമുണ്ട്.

ബന്ധപ്പെടുക :98 9512 23 66


🔺എറണാകുളത്തെ ബേക്കറി ഗ്രൂപ്പിലേക്ക് ഡ്രൈവർ (3&4 വീലർ)

സ്റ്റോറന്റ് മാനേജർ, വെയ്റ്റർ, ആവശ്യമുണ്ട്.

ബന്ധപ്പെടുക:99 4670 0058.

🔺ആവശ്യമുണ്ട്

നെടുമങ്ങാട് താലൂക്കിൽ ഒരു എയിഡഡ് ഹൈസ്കൂളിൽ കായിക അധ്വാപകന്റെ സ്ഥിരം ഒഴിവുണ്ട്.

ബന്ധപ്പെടുക. 94 964 06747


🔺ജോലി ഒഴിവ്

തിരുവനന്തപുരം സിറ്റിയിലുള്ള മാരുതി സർവ്വീസ് സെന്ററിലേക്ക്

മെക്കാനിക്കിനേയും, സ്റ്റോർ കീപ്പറേയും ആവശ്യമുണ്ട്.

ബന്ധപ്പെടുക:: 944 773 70 57


🔺എസി ടെക്നീഷ്യൻ ട്രെയിനികൾ, സെയിൽസ് എഞ്ചിനീയർമാർ, മാർക്കറ്റിംഗ് മാനേജർ എറണാകുളവും കോട്ടയവും

ഭക്ഷണവും താമസവും ലഭ്യമാണ്)

ബന്ധപ്പെടുക ::974 5127 600. alex@abmcooling.com

🔺ഇലക്ട്രിക്കൽ കോൺട്രാക്സ്റ്റേഴ്സിനെ പ്രമുഖ ബിൽഡറുടെ തിരുവനന്തപുരത്തുള്ള ബഹുനില കെട്ടിടങ്ങളിലേയ്ക്ക്

ലൈസൻസുള്ള പരിചയസമ്പന്നരായ ഇലക്ട്രിക്കൽ കോൺട്രാക്റ്റേഴ്സിനെ ആവശ്യമുണ്ട്. ബന്ധപ്പെടുക:- 86 060 388 84

🔺ആവശ്യമുണ്ട്

അങ്കമാലി മെട്രോ വെഡിങ്ങ് പ്ലാസയിലേക്ക് സൂപ്പർവൈസേഴ്സ്,

സെയിൽസ്മാൻ സെയിൽസ് ഗേൾസ്, ബില്ലിംഗ് സ്റ്റാഫ്, ഫാഷൻ ഡിസൈനേഴ്സ്, സെക്യൂരിറ്റി എന്നിവരെ ആവശ്യമുണ്ട്

Salary Starting -15000 ! - താമസവും ഭക്ഷണവും സൗജന്യം.

ബന്ധപ്പെടുക:-94 972 92 381, 884 8501 235

🔺വിളപ്പിൽശാല വനിതാ ഫുഡ് PRODUCT യൂണിറ്റിലേക്ക് ഓർഡർ എടുക്കാൻ ടൂവീലർ അറിയാവുന്നവരെ ആവശ്യമുണ്ട്. ബന്ധപ്പെടുക  944 65 11362, 944 70 06544

🔺പാലക്കാട്ടെ റബ്ബർ തോട്ടത്തിൽ താമസിച്ച് ടാപ്പിങ്ങ് നടത്തുവാൻ ആളെ ആവശ്യമുണ്ട്. താമസിക്കുന്ന വർക്ക് ആട്, കോഴി വളർത്തുവാനുള്ള സൗകര്യം,ബന്ധപ്പെടുക:-756 08 32 719