Click to learn more 👇

ഷാജന്‍ സ്‌കറിയയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്


 കൊച്ചി: പി.വി. ശ്രീനിജിൻ എം.എല്‍.എയ്ക്കെതിരെ അധിക്ഷേപകരമായ വാര്‍ത്ത നല്‍കിയെന്ന കേസില്‍ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന 'മറുനാടൻ മലയാളി" ഓണ്‍ലൈൻ ന്യൂസ് ചാനല്‍ എഡിറ്റര്‍ ഷാജൻ സ്‌കറിയയ്ക്കായി കൊച്ചി സിറ്റി പൊലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കി.

നോട്ടീസ് വിമാനത്താവളങ്ങള്‍, വിവിധ അന്വേഷണ ഏജൻസികള്‍, പൊലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് കൈമാറിയതായി കമ്മിഷണര്‍ കെ. സേതുരാമൻ പറഞ്ഞു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.