സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ
Employment opportunities & career openings
Latest Job Vacancies in Private Companies
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
Disclaimer
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 ഡ്രൈവർ
കോഴിക്കോട് സിറ്റിയിൽ ഉള്ള ഒരു ഡിസ്ട്രിബൂഷൻ (FMCG)സ്ഥാപനത്തിലേക്കു Sales & Delivery ചെയ്യുവാൻ പരിചയമുള്ള (Ace) ഡ്രൈവറെ
ആവശ്യമുണ്ട്. സാലറി+ഭക്ഷണം.
PH: 9895161619
🔺 സ്പോർട്സ് ഷോപ്പിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്
കണ്ണൂർ ജില്ലയിലെ പള്ളൂർ പാറാൽ പെട്രോൾ പമ്പിനു എതിർവശം
S4 സ്പോർട്സ്, പാറാൽ, (ഗ്രാഫിക് ഡിസൈൻ കൂടെ അറിയുന്നവർക്ക് മുൻഗണന).
സാലറി : 15,000 to 20,000/Monthly
PH:- 6235404404, 9526112611
♦️ URGENT
4 ലും 3 ലും പഠിക്കുന്ന കുട്ടികളെ നോക്കുന്നതിനും വിട്ടുജോലിക്കും സ്ത്രിയെ ആവശ്യമുണ്ട്
Salary : 18,000
Place: Thrissur
PH:- 9446351866
♦️ നാല് അംഗങ്ങളുള്ള വീട്ടിൽ, താമസിച്ച് കുഞ്ഞിനെ നോക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും, ഒരു സ്ത്രീയെ ആവശ്യമുണ്ട്
Salary: ₹. 17,000 - 20,000
താൽപര്യമുള്ളവർ വിളിക്കുക
PH:- 94472 32347
സ്ഥലം - അടിമാലി, ഇടുക്കി ജില്ല
♦️ എറണാകുളത്തുള്ള Taikun developers Pvt Ltd എന്ന സ്ഥാപനത്തിന് കൊല്ലം ജില്ലയിലെ സൈറ്റിലേക്ക് സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ ബിടെക് കഴിഞ്ഞവരും റെസിഡൻഷ്യൽ ബിൽഡിംഗ് ചെയ്ത് എക്സ്പീരിയൻസും ഉള്ള ആളുകളെ ആവശ്യമുണ്ട്.
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സൈറ്റുകളിൽ നിന്ന് വർക്കുകൾ നോക്കി നടത്താൻ കഴിവുള്ളവർ ആകണം.
ശമ്പളം : 15000-25000+site accomodation+travel allowance എന്നിവ ഉണ്ടാകും.
താല്പര്യമുള്ളവർ taikundevelopers@gmail.com എന്ന മെയിലിൽ resume send ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്
PH:- +918592838434
♦️ ആവശ്യമുണ്ട്
കാക്കനാട് പ്രവർത്തിക്കുന്ന ക്യാന്റീനിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
പൊറോട്ട/ ചപ്പാത്തി മേക്കർ
Salary: ₹.21000/+( ESI + PF)
ടീ ബോയ്, Salary: ₹.13000+(ESI, PF)
കിച്ചൻ ഹെൽപ്പർ, Salary: ₹.15,000+(ESI + PF), താമസം ഭക്ഷണം ഉണ്ടായിരിക്കും
സ്ഥലം: കാക്കനാട്, PH:- 9539058387
🔺 ആവശ്യമുണ്ട്
പൂനെയിലേക്ക് മീൽസ്, ബിരിയാണി എല്ലാം ഉണ്ടാക്കാൻ അറിയുന്ന എക്സ്പീരിയൻസ് ഉള്ള മലയാളി കുക്കിനെ ആവശ്യമുണ്ട്*
ശമ്പളം : ₹1,200(per day)
താമസം, ഭക്ഷണം കൊടുക്കും
Contact:- 8590489253