ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയതോടെ ജാനകി സുധീര്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
ഒരാഴ്ച മാത്രമേ ഷോയില്‍ ചെലവഴിക്കാനായി സാധിച്ചുള്ളൂവെങ്കിലും താരത്തിന് ലഭിച്ച സ്വീകാര്യതയ്ക്ക് കുറവില്ല. തന്റെ പ്രിയപ്പെട്ടവര്‍ക്ക് നല്ല ഓണം ആശംസിച്ച് നടി പോസ്റ്റ് ചെയ്ത ചിത്രങ്ങൾ കാണാം