Click to learn more 👇

തത്സമയം: പുതുപ്പള്ളി ആർക്കൊപ്പം; ഫലസൂചനകൾ നേരിട്ട് കാണാം; ആദ്യ ലീഡ് ചാണ്ടി ഉമ്മന്, നാല് വോട്ടിന് മുന്നില്‍


 

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടില്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനാണ് ആദ്യ ലീഡ്.

നാല് വോട്ടുകള്‍ക്കാണ് ചാണ്ടി ഉമ്മൻ മുന്നിലുള്ളത്. പോസ്റ്റല്‍ വോട്ടുകളില്‍ ഏഴ് വോട്ടുകള്‍ ചാണ്ടി ഉമ്മനും മൂന്ന് വോട്ടുതള്‍ ജെയ്ക് സി തോമസിനുമാണ് ലഭിച്ചത്.



 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.