ദുബൈയില്‍ മണിക്കൂറില്‍ 280 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറല്‍ ആയതോടെയാണ് പൊലീസിന്‍റെ നടപടി.
അപകടകരമായ രീതിയില്‍ ഇയാള്‍ വാഹനോടിക്കുന്ന വീഡിയോ അധികൃതര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
Speeding Rider Faces Legal Action for Racing at 280 km/h, Motorcycle Seized
According to Decree No. 30 of 2023 regarding vehicle impoundment, a fine of up to 50,000 AED is imposed for releasing the seized motorcycle. pic.twitter.com/sUd9OCDVQ8
ഒരു കൈ കൊണ്ട് ഇയാള്‍ ബൈക്കോടിച്ച് അഭ്യാസപ്രകടനം നടത്തുന്നതും വീഡിയോയില്‍ കാണാം. യുവാവിന്‍റെ ബൈക്ക് ദുബൈ പൊലീസ് പിടിച്ചെടുത്തു. 50,000 ദിര്‍ഹം പിഴയും ചുമത്തിയിട്ടുണ്ട്.