പാഴ്ത്തുണിയിൽ നിന്ന് വരുമാനമോ? അതെന്ത് വിദ്യ എന്നാണോ? എങ്കിൽ കേട്ടോളൂ അങ്ങനെയും ഒരു വരുമാനം മാർഗ്ഗം നിങ്ങളുടെ മുന്നിൽ തന്നെയുണ്ട്... ഇതുവരെ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല എന്ന് മാത്രം...
ആർക്കും ചെയ്യാവുന്ന, വളരെ എളുപ്പത്തിൽ നല്ലൊരു വരുമാനം സമ്പാദിക്കാവുന്ന, മറ്റു ജോലികൾ ചെയ്യുന്നവർക്ക് പോലും ഒഴിവുവേളകളിൽ വിരസത മാറ്റാനും അധിക വരുമാനം ഉണ്ടാക്കാനും അവസരം നൽകുന്ന നല്ലൊരു സംരംഭം തന്നെയാണ് ഇത്... സ്വന്തം വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ ഒഴിവുവേളകളിൽ ഈ തൊഴിൽ ചെയ്ത് വിജയഗാഥ രചിച്ച കുറേ വീട്ടമ്മമാരുടെ അനുഭവങ്ങളിലൂടെ ഒരു യാത്ര...
ഒപ്പം സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഫലപ്രദമായ മാർഗ്ഗനിർദ്ദേശങ്ങളും, മറ്റു വിവരങ്ങളും... വീഡിയോ ശ്രദ്ധയോടെ കാണുക...