അടുത്തിടെയായി റൊമാൻ്റിക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് പതിവായിരിക്കുകയാണ്. ഇത്തരം വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറെയാണ്.
ഇപ്പോള്‍ ഇതാ അത്തരത്തിലൊരു വീഡിയോയായണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
സോഷ്യല്‍ മീഡിയയുടെ പ്രചാരം വർധിച്ചതോടെ ദിവസവും പുറത്തുവരുന്ന വീഡിയോകളുടെ എണ്ണവും വലിയ രീതിയില്‍ ഉയർന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ വർധിക്കുകയാണ്. ഇതോടെ വീഡിയോകള്‍ പങ്കുവെച്ചാല്‍ നിമിഷങ്ങള്‍ക്കകം തന്നെ ദശലക്ഷക്കണക്കിന് ആളുകളാണ് ഇത് കാണുന്നത്. ലീക്കാകുന്ന റൊമാൻ്റിക് വീഡിയോകള്‍ കാണാൻ ആളുകള്‍ക്ക് പ്രത്യേക താത്പ്പര്യമുണ്ട്. അടുത്തിടെ ലീക്കായ സ്കൂള്‍ വിദ്യാർത്ഥികളുടെ റൊമാൻ്റിക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിക്കുകയാണ്.
സ്കൂള്‍ യൂണിഫോമില്‍ രണ്ട് വിദ്യാർത്ഥികള്‍ ഒരു സ്കൂളിന് സമീപത്ത് വെച്ച് പരസ്പരം ആലിംഗനം ചെയ്യുകയും തുടർന്ന് ചുംബിക്കുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വീഡിയോ സോഷ്യല്‍ മീഡിയയിലെ ചർച്ചാ വിഷയമാണ്. ഈ വീഡിയോ കാണുന്നവർ ഇത് ഷെയർ ചെയ്യുന്നുമുണ്ട്.
സ്കൂള്‍ ലവ് സ്റ്റോറി എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇപ്പോഴും 15 ലക്ഷത്തിലധികം ആളുകള്‍ കാണുകയും നിരവധി പേർ ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോക്കല്‍ ഗേള്‍ മഞ്ജു എന്ന പേരിലുള്ള യൂട്യൂബ് ചാനലാണ് ഈ വീഡിയോ പങ്കുവെച്ചത്.
ചെറുപ്പത്തില്‍ ഇങ്ങനെ ചെയ്യുന്നത് വലിയ തെറ്റാണെങ്കിലും വീഡിയോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് അതിനേക്കാള്‍ വലിയ തെറ്റാണെന്നാണ് നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യുന്നത് നല്ലതല്ലെന്ന അഭിപ്രായക്കാരും ഇക്കൂട്ടത്തിലുണ്ട്.