Click to learn more 👇

യുകെയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം


 

യുകെയില്‍ വാഹനാപകടത്തില്‍ എറണാകുളം ജില്ലയിലെ കാലടി സ്വദേശിയായ യുവാവ് മരിച്ചു. കാലടി കൈപ്പട്ടൂർ കാച്ചപ്പിള്ളി വീട്ടില്‍ ജോയല്‍ ജോർജ് (24) ആണ് മരിച്ചത്.


കഴിഞ്ഞ ഞായറാഴ്ച്ച പള്ളിയില്‍ പോകുമ്ബോള്‍ ജോയല്‍ ജോർജ്ജ് സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോയലിനെ ആശുപത്രിയിലേക്ക് മാറ്റുകയും നില വഷളായതോടെ വെൻ്റിലേറ്ററിലാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച്ചയാണ് മരിക്കുകയായിരുന്നു. മാതാപിതാക്കളായ ജോർജും ഷൈബിയും യുകെയിലാണ് താമസം.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക