Click to learn more 👇

ഭര്‍ത്താവിന്റെ ഇൻസ്റ്റഗ്രാം കാമുകി ഭാര്യയുടെ മുന്നിലെത്തിയപ്പോള്‍ കൊടുത്തത് കരണക്കുറ്റിക്ക്; വൈറൽ വീഡിയോ കാണാം


 

ഫെയ്ക്ക് ഇൻസ്റ്റഗ്രാം ഐഡിയിലൂടെ യുവാവ് ഒരു പെണ്‍കുട്ടിയുമായി നിരന്തരം ചാറ്റ് ചെയ്തു.

അയാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം പെണ്‍കുട്ടി അന്ധമായി വിശ്വസിക്കുകയും ചെയ്തു. പിന്നീടൊരിക്കല്‍ താൻ വിവാഹിതനാണെന്ന് പറഞ്ഞെങ്കിലും അവള്‍ വിശ്വസിക്കാൻ തയ്യാറായില്ല.

തുടർന്ന് ഭാര്യയേയും കൊണ്ട് യുവാവ് ഒരു ഹോട്ടലില്‍ വരികയാണ്. ഇവിടെവച്ച്‌ യുവാവ് ഭാര്യയോട് ഫെയ്ക്ക് ഐഡിയുടെ കാര്യം തുറന്നുപറഞ്ഞു. വെറുതെ മെസേജ് അയച്ചുതുടങ്ങിയതാണെന്നും പിന്നീട് ചുറ്റിപ്പോയെന്നും യുവാവ് ഭാര്യയോട് പറയുന്നു. ഇതോടെ ചാറ്റിലൂടെ പരിചയപ്പെട്ട 'കാമുകി'യെ ഹോട്ടലില്‍ വിളിച്ചുവരുത്തുന്നതാണ് ഓ മൈ ഗോഡിലെ ഇന്നത്തെ പ്രാങ്ക് കഥ വീഡിയോ കാണാം