Click to learn more 👇

ഇന്ത്യൻ വിദ്യാര്‍ഥി യു.എസില്‍ അപകടത്തില്‍ മരിച്ചു


 

യു.എസില്‍ ഇന്ത്യൻ വിദ്യാർഥി വാഹനാപകടത്തില്‍ മരിച്ചു. ജനുവരി 28ന് മസാചുസെറ്റ്സിലുണ്ടായ വാഹനാപകടത്തിലാണ് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് വാജിദ്(28) മരണപ്പെട്ടത്.


വാഹനം നിർത്താനുള്ള സ്റ്റോപ്പ് സിഗ്നല്‍ കാണാതെ പോയതാണ് അപകട കാരണം.


വാജിദ് സഞ്ചരിച്ച വാഹനം ട്രക്കുമായി ഇടിച്ചാണ് അപകടം സംഭവിച്ചത്. യു.എസിലെ എൻ.ആർ.ഐ മൈനോറിറ്റി കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ്. ഷിക്കാഗോയില്‍നിന്നാണ് വാജിദ് മാസ്റ്റർ ബിരുദം പൂർത്തിയാക്കിയത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക