ബന്ധുവിന്റെ വിവാഹചടങ്ങില്‍ നൃത്തം ചെയ്യുന്നതിനിടെ 23കാരി ഹൃദയാഘാതം മൂലം മരിച്ചു.
മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. ഇന്‍ഡോര്‍ സ്വദേശിയായ പരിണിത ജയ്ന്‍ ആണ് 200ല്‍ അതിഥികളുടെ മുന്നില്‍വച്ച് മരിച്ചത്. വിവാഹത്തിന്റെ ഹല്‍ദി ചടങ്ങിനിടെയാണ് പരിണിത കുഴഞ്ഞുവീണത്. ചടങ്ങിനെത്തിയിരുന്ന ഡോക്ടര്‍മാര്‍ ഉടന്‍ സിപിആര്‍ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. പരിണിതയുടെ അനിയനായ 12 കാരനും നേരത്തെ ഹൃദയാഘാതം മൂലം മരിച്ചിരുന്നുവെന്ന് കുടുംബം അറിയിച്ചു.
Young woman collapses while dancing and dies
A young woman collapsed while dancing on stage at her sister's wedding in #Vidisha, #MadhyaPradesh
Her relatives who were there rushed her to the hospital, but doctors declared her dead pic.twitter.com/x9vQrD1SMt