കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂള്‍ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു.
പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവല്‍, ആശ ദമ്ബതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂള്‍ പ്ലസ് ടു വിദ്യാർഥിനിയുമായ ഷാരോണ്‍ ജിജി സാമുവല്‍ (16) ആണ് ഇന്ന് രാവിലെ മരിച്ചത്.
ബ്രദറണ്‍ ബിലീവേഴ്സ് അസംബ്ലി കുവൈത്ത് സഭാംഗമാണ്, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു