Click to learn more 👇

വിവാഹ വാഗ്ദാനം നല്‍കി പീഡനമെന്ന് പരാതി; സീരിയല്‍ നടന്‍ അറസ്റ്റില്‍

 


വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നടൻ റോഷൻ ഉല്ലാസ് അറസ്റ്റില്‍. തൃശൂർ സ്വദേശിനിയുടെ പരാതിയില്‍ കൊച്ചി കളമശേരി പൊലീസാണ് ബലാത്സംഗ കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്.


2022ല്‍ തൃശൂരിലും കോയമ്ബത്തൂരിലും വച്ച്‌ പീഡിപ്പിച്ചെന്നും ഈ വർഷം ഫെബ്രുവരിയില്‍ കോയമ്ബത്തൂരില്‍ വച്ച്‌ വീണ്ടും ലൈംഗികമായി പീഡിപ്പിച്ചും എന്നുമാണ് പരാതി. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക