വായിൽ പ്ലാസ്റ്ററും മൂക്കിൽ ക്ലിപ്പും ഇട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
മുറിക്കുളിൽ അടച്ചിരിക്കുന്ന സ്വഭാവകാരിയാണ് സാന്ദ്ര എന്നാണ് സൂചന.
സംഭവം നടക്കുമ്പോൾ അച്ഛനും സഹോദരനും വീട്ടിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ജോലി കഴിഞ്ഞ് അമ്മ വാതിലിൽ മുട്ടുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.
മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു. പെൺകുട്ടി ഇപ്പോൾ കോളേജിൽ പോകുന്നില്ലെന്നാണ് സൂചന.
കൂടുതൽ വാർത്തകൾ അറിയാനും മലയാളി സ്പീക്ക്സ് വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനു ക്ലിക്ക് ചെയ്യൂ