ഡയറി മിൽക്ക് ചോക്ലേറ്റ് ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കുന്ന ആളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.
വഴിയോരക്കച്ചവടക്കാരനായ ഇദ്ദേഹം ഓംലെറ്റിന് വേണ്ട ചേരുവകളെല്ലാം തന്നെ ചേർക്കുന്നുണ്ട് അതിന്റെ കൂടെയാണ് ഡയറി മിൽക്കും , പാല്‍ക്കട്ടിയും ചേർക്കുന്നത്
എന്താണേലും, ഈ ഓംലെറ്റ് പാചകക്കുറിപ്പ് വൈറലായി. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. "ഓം ലൈറ്റ് പ്രോ" ഒരു ഉപയോക്താവ് എഴുതി. വീഡിയോ കാണാം