Click to learn more 👇

രാജ്യത്തെ ആദ്യ ട്രാന്‍സ്‌മാന്‍ പ്രഗ്നന്‍സി, പുരുഷപങ്കാളിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച്‌ സിയ പവല്‍; ചിത്രങ്ങൾ കാണാം


രാജ്യത്ത് ആദ്യമായി ഒരു കുഞ്ഞിന് ജന്മം നൽകാനൊരുങ്ങുകയാണ് ട്രാൻസ്മാൻ.  സഹദ് ഫാസിൽ-സിയ പവൽ ട്രാൻസ് കപ്പിൾസ്, പുരുഷ പങ്കാളിയായ സഹദ് ഫാസിൽ ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു.


സഹദിന്റെ വയറ്റിൽ ഇപ്പോൾ എട്ട് മാസം പ്രായമുള്ള കുഞ്ഞുണ്ട്.  'അമ്മ എന്ന എന്നിലെ സ്വപ്നം പോല അച്ഛന്‍ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും സഫലമാകുന്നു' 



എന്ന അടിക്കുറിപ്പോടെ സിയ പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റും ചിത്രങ്ങളും വൈറലായികഴിഞ്ഞു



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.