അമല വെള്ളച്ചാട്ടത്തിലൂടെ ഊഞ്ഞാലാടുന്ന ദ്രശ്യങ്ങളും വീഡിയോയിലുണ്ട്. ബാലിയിൽ നിന്നുള്ള ഒരു വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇത് അപകടമാണെന്നും അമലയെ സമ്മതിച്ചുവെന്നുമാണ് ആരാധകരുടെ കമന്റുകൾ. നടിയെ അഭിനന്ദിച്ച് നടൻ ചെമ്പൻ വിനോദും രംഗത്തെത്തി.
ബാലിയിലെ പ്രശസ്തമായ മങ്കി ഫോറസ്റ്റിൽ നിന്നുള്ള ചിത്രങ്ങളും നടി കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. മാത്രമല്ല നടിയുടെ ഈ യാത്ര തനിച്ചാണ്. വീഡിയോ കാണാം