പഞ്ചാബി ഗാനത്തിന് അക്ഷയ്കുമാറിന്റെയും മോഹൻലാലിന്റെയും കിടിലൻ ഡാൻസ്; വീഡിയോ കാണാം
പഞ്ചാബി ഗാനത്തിന് മോഹൻലും അക്ഷയ് കുമാറും കളിച്ച ഡാൻസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നിങ്ങളോടൊപ്പം നൃത്തം ചെയ്തത് ഞാൻ ഒരിക്കലും മറക്കില്ലെന്നും ഇത് ഒരു അവിസ്മരണീയ മുഹൂർത്തമാണെന്നും പറഞ്ഞുകൊണ്ട് അക്ഷയ്കുമാറാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് വീഡിയോ കാണാം.
I’ll forever remember this dance with you @Mohanlal Sir. Absolutely memorable moment 😊🙏 pic.twitter.com/GzIwcBbQ5H
Tag:-wedding celebration | celebrity dance | movie stars | mohanlal dance with Akshay kumar|