സോഷ്യൽ മീഡിയ വഴി ഒരുപാട് ബോൾഡ് ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ള മലയാളത്തിന്റെ സ്വന്തം യുവനടി ആണ് സാനിയ അയ്യപ്പൻ
ഇതിലൂടെ തന്നെ ഒരുപാട് വിമർശനങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട് ഇപ്പോൾ സാനിയ ഉള്ളത് ഓസ്ട്രേലിയയിലാണ് എന്നാണ് വിവരം.
ഓസ്ട്രേലിയയിൽ നിന്നുള്ള അവധിക്കാല വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കു വെച്ചു കൊണ്ടിരിക്കുകയാണ് താരം താരത്തിന്റെ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ
ചിത്രങ്ങൾക്ക് പുറമേ ഇൻസ്റ്റഗ്രാമിൽ തൻറെ ഒരു ഡാൻസ് റീലും താരം പങ്കു വെച്ചിട്ടുണ്ട് അതീവ ഹോട്ട്-സെക്സി ലുക്കിലാണ് 15സെക്കൻഡ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ സാനിയ അയ്യപ്പൻ
ബ്ലാക്ക് മിനി ടോപ്പും ഓറഞ്ച് ട്രാക്ക് പാന്റും ധരിച്ച വീഡിയോ ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞിരിക്കുകയാണ്
തൻറെ യാത്രയ്ക്കിടയിലുള്ള വിശേഷങ്ങളും, കാഴ്ചകളും ആരാധകരുമായി പങ്കുവയ്ക്കാറുള്ള സാനിയയുടെ ഈ പുതിയ വീഡിയോയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വീഡിയോ കാണാം