സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ –01/03/2023
Latest Job Vacancies in Private Companies –01/03/2023
കേരളത്തിലും പുറത്തുമായുള്ള വിവിധ സ്വകാര്യ കമ്പനികളിലെ ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ തന്നിരിക്കുന്ന ഇമെയിൽ ഐഡിയിലോ വാട്ട്‌സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയയ്ക്കുക.പറഞ്ഞിരിക്കുന്നത് പോലെ ബന്ധപെടുക.
———————————————
Disclaimer
🛑 തൊഴിലുമായി ബന്ധപ്പെട്ട പണമിടപാടുകൾ നഷ്ട്ടങ്ങൾ എന്നിവയ്ക്ക് അഡ്മിന് ഉത്തരവാദിത്വം ഉണ്ടാകുന്നതല്ല.
🛑 “പണമിടപാടുകളിൽ സൂക്ഷ്മത പാലിക്കുക”
🛑 വിവിധ ഇടങ്ങളിൽ നിന്നു ലഭിക്കുന്ന തൊഴിലവസരം നിങ്ങളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്.
🛑 തൊഴിൽ അവസരത്തെ പറ്റി കൂടുതലായി അന്വേഷിച്ച് സ്വയം ഉത്തരവാദിത്വത്തിൽ തിരഞ്ഞെടുക്കുക.
🔴 യഥാർത്ഥ തൊഴിൽ ദാതാവ് പണം ആവശ്യപ്പെടില്ല
——————————————
🔺 ജോബ് :- പെരിന്തല്‍മണ്ണ
പെരിന്തല്‍മണ്ണയിലെ ഓഫീസിലേക്ക് ഫോട്ടോഷോപ്പ് അറിയുന്ന ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്
ഫോട്ടോഷോപ്പ് അറിയുന്നവര്‍ വിളിക്കുക
എക്സ്പീരിയന്‍സ് നിര്‍ബന്ധമില്ല.
PH:- 09207919000
🔺 സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ജോലിക്കായി ആവശ്യമുണ്ട്
യോഗ്യത
വർക്കർ പന്ത്രണ്ടാം ക്ലാസ്സ് പാസ്സ്
ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം.
പ്രായപരിധി- 18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന.
നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം.
വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം. ഫോൺ: 9447355195. അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം
🔺 ഹോട്ടൽ & റിസോർട്ടിൽ ജോലി നേടാം ഇമെയിൽ വഴി ജോലി നേടാം
▫️ജോലി ഒഴിവുകൾ👇
▫️General Managers
▫️Chief Financial Officer (CFO)
▫️Hotel Managers/Resort Manage
▫️General Manager, Finance
▫️Financial Controllers
▫️Accountants
▫️Sous Chefs/Master Chefs
▫️Sales & Marketing Heads
▫️Executive Chefs
▫️CDP's/Commis
▫️Sales Managers
▫️Executive Housekeepers
▫️Restaurant Managers/Stewards
▫️Guest Service Associates in all the Departments
If you think you can be a game changer, send your resume to jayaprakash@theleela.com careers@theraviz.com
🔺 മാനേജർ
റെസ്റ്റോറന്റിലേക്ക് മാനേജറെ ഉടൻ ആവശ്യമുണ്ട്.
മുൻപരിചയം നിർബന്ധം ആണ്. എല്ലാ സെക്ഷനും മാനേജ് ചെയ്യാൻ കഴിയണം.
നല്ല സാലറി, സ്ഥലം: കൊച്ചി
PH :- 70258 73658
🔺 Gold Coins Club & Resort, Banglore
(Managed by Dimora Hotels & Resorts) is looking for the following candidates
▪️ General Manager
▪️ *Sales Manager / ASM
▪️ Assistant FOM (Female)
▪️ Guest Relations Executive (Female)
▪️ Events Coordinator
(Relevant experience in any reputed resort is required for all positions)
Intrested candidate can send your CV to
hr.ccj@thedimorahotels.com
+91 75940 03366
🔺 Urgent Vacancy
AC Technician trainee(Maintenance) -8Nos
Experience: 0-1 years
AC Technician trainee(project) -2Nos
Experience: 0-1 years
Location : Chalakudy
Salary as per Experience
Freshers can also apply
Contact: Jofin : Ph.9645087615.
🔺 മൂന്നാറിന് സമീപം ആനച്ചാലിൽ സ്ഥിതിചെയ്യുന്ന ഹാർട്ട് ലാൻഡ് എന്ന റിസോർട്ടിലേക്ക് പരിചയസമ്പന്നരായവരെ ക്ഷണിക്കുന്നു.
ഹൗസ് കീപ്പിംഗ്
ശമ്പളം : 8000-14000
ഫ്രണ്ട് ഓഫീസ്
ശമ്പളം: 13000-20000
ഓപ്പറേഷൻ മാനേജർ
ശമ്പളം : 20000-30000
കൂടാതെ ഭക്ഷണവും താമസവും കൊടുക്കും.
ഗസ്റ്റിനെ കൈകാര്യം ചെയ്യുന്നതിലും ഹോസ്പിറ്റാലിറ്റിയിലും റസ്റ്റോറൻറ് മാനേജ് ചെയ്യുന്നതിലുമുള്ള കഴിവിനും മുൻപരിചയത്തിനനുസരിച്ചും ആയിരിക്കും തുടക്കത്തിൽ ശമ്പളം.
താല്പര്യമുള്ളവർ ബയോഡാറ്റ +919747093136 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യുക.
സ്ഥലം : ആനച്ചാൽ, ഇടുക്കി ജില്ല.