ചിക്കാഗോ:ചിക്കാഗോയിലെ ഒഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആളുകള്‍ തമ്മില്‍ കൂട്ടത്തല്ല്.
കലഹത്തില്‍ കുറഞ്ഞത് ഒരു ഡസന്‍ ആളുകളെങ്കിലും ഉള്‍പ്പെട്ടിരുന്നു. ഇവള്‍ തമ്മിലുളള അടിയി് തിങ്കളാഴ്ച 'ഡിപ്ലാനിംഗ് സമയത്ത് വാക്ക് തര്‍ക്കവും കൂട്ടത്തല്ലും' സൃഷ്ടിച്ചതായി പോലീസ. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വിമാനത്താവളത്തിലെ ബാഗേജ് ക്ലെയിം ഏരിയയില്‍ വെച്ചുണ്ടായ തര്‍ക്കത്തിനിടെ 24 കാരിയായ യുവതിയെ മറ്റ് രണ്ട് പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഇവരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 18 കാരനായ ക്രിസ്റ്റഫര്‍ ഹാംപ്ടണും 20 കാരനായ ടെംബ്ര ഹിക്സും ആണ് യുവതിയെ ആക്രമിച്ച മറ്റുരണ്ടുപേര്‍
ഒരു കൂട്ടം സ്ത്രീകള്‍ തറയില്‍ കിടന്ന് പരസ്പരം മുടി വലിക്കുന്നതു തല്ലുകൂടുന്നതും, യുവാക്കള്‍ തമ്മില്‍ പരസ്പരം അടികൂടുന്നതും വീഡിയോയില്‍ കാണാം.
Brawl at Chicago O’Hare airport this morning pic.twitter.com/fsH6n3yABd