മാനന്തവാടി ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി, സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല് ; വീഡിയോ കാണാം


മാനന്തവാടി ബസ് സ്റ്റാൻഡിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ വാക്കേറ്റം കലാശിച്ചത് കൂട്ടയടിയിൽ. കെഎസ്ആർടിസി യുടെയും സ്വകാര്യ ബസിന്റെയും  പിൻഭാഗം കൂട്ടി ഇടിച്ചതാണ് തർക്കത്തിലും അടിപിടിയിലും കലാശിച്ചത് സ്റ്റാൻഡിൽ വച്ച് സ്വകാര്യബസിന്റെ പിൻഭാഗത്ത്  കെഎസ്ആർടിസി ഇടിക്കുകയായിരുന്നു, ഇത് ചോദ്യം ചെയ്ത്  ജീവനക്കാർ രംഗത്തെത്തി തുടർന്നുള്ള വാക്കേറ്റം കൂട്ടയടിയിൽ കലാശിച്ചു വീഡിയോ കാണാം.

Post by @malayali.speaks
View on Threads

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.