Click to learn more 👇

1500 കിലോ തൂക്കം വരുന്ന തിരണ്ടിയെ പിടിച്ച്‌ മത്സ്യത്തൊഴിലാളികള്‍; വൈറൽ വീഡിയോ കാണാം


 

ആന്ധ്രാപ്രദേശില്‍ നിന്നും 1500 കിലോ തൂക്കം വരുന്ന തിരണ്ടി മത്സ്യത്തെ പിടികൂടി. കോനസീമയിലെ മിനി ഹാർബറിറിലാണ് മത്സ്യത്തൊഴിലാളികള്‍ക്ക് കൂറ്റൻ മീൻ ലഭിച്ചത്.


ലോകത്തിലെ ഏറ്റവും വലിയ സ്പീഷീസുകളിലൊന്നാണ് തിരണ്ടികള്‍. ജെസിബിയുടെ സഹായത്തോടെയാണ് കരയ്‌ക്കെത്തിച്ചത്. ഏറെ പണിപ്പെട്ടാണ് മത്സ്യത്തെ തൊഴിലാളികള്‍ കരക്കെത്തിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക