Click to learn more 👇

തൃശൂരില്‍ അച്ഛനേയും മകനേയും ഗുണ്ടകള്‍ വെട്ടി പരിക്കേല്‍പ്പിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

തൃശ്ശൂർ വടക്കാഞ്ചേരിയില്‍ അച്ഛനെയും മകനെയും വെട്ടിപ്പരിക്കല്‍പ്പിച്ചു.തിരുത്തി പറമ്ബില്‍ സ്വദേശി മോഹനൻ മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്.പൊലീസിന്റെ ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട വടക്കാഞ്ചേരി സ്വദേശി രതീഷ് , ശ്രീജിത്ത് അരവ് എന്നിവരാണ് ഇരുവരെയും ആക്രമിച്ചത്.


ശ്യാമിനെ വെട്ടുന്നതിനിടയില്‍ രക്ഷിക്കാൻ ശ്രമിച്ചപ്പോഴാണ് അച്ഛൻ മോഹനനും വെട്ടേറ്റത്.ഇരുവരെയും തൃശ്ശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ന്യൂസ് മലയാളത്തിന് ലഭിച്ചു.



ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക