Click to learn more 👇

ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി; എന്താണ് പാതാള തവള ? വീഡിയോ കാണാം!

 

തിരുവനന്തപുരം: അത്യപൂർവമായി കാണുന്ന പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു.

വന്യജീവി ബോർഡിൽ പോലും ആരും കണ്ടിട്ടില്ലാത്ത തവളയെ സംസ്ഥാന മൃഗമായി പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചതോടെ സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിൽ ശുപാർശ അട്ടിമറിക്കപ്പെട്ടു.  ഈ തവളയെ സംസ്ഥാന തവളയാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ്  ശുപാർശ ചെയ്തത്.

364 ദിവസം ഭൂമിക്കടിയിലും ഒരു ദിവസം മാത്രം പുറത്തും കഴിയുന്ന അപൂർവ ഇനം തവളയാണ് പാതാളതവള.  പശ്ചിമഘട്ടത്തിൽ, പിഗ്‌നോസ് തവള അഥവാ പന്നിമൂക്കന്‍ തവള എന്നും അറിയപ്പെടുന്ന ഈ തവളയെ വളരെ അപൂർവമായി മാത്രമേ കാണാൻ കഴിയൂ.  



മലയാളി സ്പീക്ക്സ്‌ ഓൺലൈൻ 1വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും 1ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.