2022 ലെ ഇടിവെട്ട് ഗോളുകൾ; വീഡിയോ കാണാം | Amazing Goals of the Year 2022
നമുക്കെല്ലാവർക്കും ഏറെ ഇഷ്ടപ്പെട്ട ഒരു സ്പോർട്സ് ആണ് ഫുട്ബോൾ. മത്സരത്തിന്റെ ഏതൊരു സെക്കൻഡിലും കളി മാറിമറിയും എന്നതുകൊണ്ട് തന്നെ ഫുട്ബോൾ വളരെയധികം ആവേശം നിറഞ്ഞ ഒരു മത്സരമാണ്.
2022. ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് നമ്മൾ സാക്ഷികളായി. അതുകൂടാതെ തന്നെ 2022ൽ നടന്ന എല്ലാ ഫുട്ബോൾ മത്സരങ്ങളിൽ നിന്നും അവിസ്മരണീയമായ ചില ഗോളുകൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇതിൽ ഏതു ഗോളാണ് മികച്ചത് എന്ന് പറയാൻ സാധിക്കില്ല ഓരോ ഗോളുകളും ഒന്നിനൊന്ന് മികച്ചതാണ്.
ലയണൽ മെസ്സി എംബാപ്പെ ക്രിസ്ത്യാനോ റൊണാൾഡോ തുടങ്ങി എല്ലാ പ്രമുഖ താരങ്ങളും 2022ലെ അടിപൊളി ഗോളുകൾക്ക് ഉടമകളായി. വീഡിയോ കാണാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഗോൾ ഏതാണ് ?