മരിച്ചവരിൽ ഒരാൾ ഗർഭിണിയാണ്. കണ്ണൂർ ഫയർ സ്റ്റേഷന് മുന്നിൽ വെച്ചാണ് കാറിന് തീപിടിച്ചത്.
മുൻസീറ്റിലുണ്ടായിരുന്നവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന കുട്ടികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഗർഭിണിയെ ആശുപത്രിയില്‍ ചെക്കപ്പിന് കൊണ്ടുവരുന്നതിനിടെയാണ് അപകടം. ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അത്യാഹിതം നടന്നത്.