കാട് എപ്പോഴും ഒരുപാട് അതിശയങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ലോകമാണ്. ഓരോ നിമിഷവും എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നമുക്ക് ഒരിക്കലും പ്രവചിക്കാൻ കഴിയാത്ത ഒരിടം
അങ്ങനെയുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കടുവ പുലിയെ പിടിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോ. എങ്ങനെ രക്ഷപ്പെടാം എന്നുള്ള പുലിയുടെ ശ്രമങ്ങളും വീഡിയോയിൽ കാണാം സാധിക്കുന്നതാണ്.
ഐ എഫ് എസ് ഉദ്യോഗസ്ഥനായ. സുശാന്ത നന്ദയാണ് ട്വിറ്ററിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ബിഹേവിയർ അൺനാച്ചുറൽ എന്നാണ് അദ്ദേഹം ഇതിന് തലക്കെട്ടായി നൽകിയിരിക്കുന്നത്.
മുകളിലുള്ള പുലിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കടുവയാണ് ആദ്യം വീഡിയോയിൽ കാണാനായിട്ട് സാധിക്കുന്നത്. പുലി താഴെയിറങ്ങുന്നത സമയം കടുവ പുലിയെ പിടിക്കാൻ ശരവേഗത്തിൽ പോകുന്നതും വീഡിയോയിൽ കാണാം
എങ്കിലും പുലി നല്ല രീതിയിൽ കടുവയുടെ ആക്രമത്തെ പ്രതിരോധിക്കുന്നുണ്ട് പ്രതിരോധം മാറിയാൽ തന്റെ ജീവൻ നഷ്ടമാകുമെന്ന് പുലിക്ക് മനസ്സിലായി. പുലിയെ നല്ല രീതിയിൽ വെള്ളം കുടിപ്പിച്ചതിനുശേഷം കടുവ നടന്നു പോകുന്നതും വീഡിയോയിൽ കാണാം വീഡിയോ കാണാം.
This face off between the tiger & leopard is bit unnatural.
What do you think as to why both backed up without attacking each other. Peaceful coexistence? pic.twitter.com/O7yTkkFYil