ചിലത് കണ്ടാൽ നമ്മൾ ശരിക്കും ഞെട്ടും. ചിലപ്പോൾ സ്കൂട്ടിക്കുള്ളിലും, ഷൂസിനുള്ളിലും പാമ്പുകളെ കാണാം. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഒരു മൂർഖൻ ചെരുപ്പിനുള്ളിൽ ഒളിച്ചിരിക്കുന്നത് എങ്ങനെയെന്ന് ഈ വിഡിയോയിൽ കാണാൻ സാധിക്കും.
ഈ വൈറൽ വീഡിയോയിൽ, ഒരാൾ പുറത്തിറങ്ങാൻ ചെരിപ്പിടാൻ വന്നപ്പോൾ സംഭവിച്ചതാണ് കാണാൻ സാധിക്കുന്നത്. ചെരുപ്പ് ഇടാൻ പോയപ്പോൾ അയാളുടെ കണ്ണുകൾ പെട്ടന്ന് പാമ്പിലേക്ക് ഉടക്കി. അതുകൊണ്ടാണ് അയാൾ രക്ഷപ്പെട്ടത്. പാമ്പിനെ പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ മൂർഖൻ പെട്ടന്ന് പത്തി വിരിച്ച് നിൽക്കുന്നു. വീഡിയോ ശ്വാസമടക്കി മാത്രമേ കാണാൻ സാധിക്കു എന്നതിൽ സംശയമില്ല. വീഡിയോ കാണാം…
Shocking video of cobra #snake in Mysore, Karnataka hiding inside the shoe.
#ViralVideo #Cobra #Rescued #Shoes #Karnataka pic.twitter.com/rJmVN5W1ne