Click to learn more 👇

പൂച്ച സാർ കരാട്ടെയാണ്; ഒറ്റ സെക്കൻഡിൽ കൊത്താൻ വന്ന പാമ്പിനെ മലർത്തിയടിച്ച് പൂച്ച; സോഷ്യൽ മീഡിയ ഇളക്കിമറിച്ച വീഡിയോ കാണാം


പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ഉണര്‍ത്തുമ്ബോള്‍ മറ്റു ചിലത് ഭയപ്പെടുത്തുന്നതാണ്

ഇപ്പോള്‍ ഒറ്റയടിക്ക് ഒരു പാമ്പിനെ കൊല്ലുന്ന പൂച്ചയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

പൂച്ചയുടെ അരികിലേക്ക് ഇഴഞ്ഞെത്തുകയാണ് പാമ്ബ്. വാ തുറന്ന് മുഖം ലക്ഷ്യമാക്കി ആക്രമിക്കാന്‍ ഒരുങ്ങിയ പാമ്പിനെ ഒറ്റയടിക്കാണ് പൂച്ച വീഴ്ത്തിയത്. 

നിമിഷങ്ങള്‍ക്കകമാണ് പൂച്ചയുടെ ദ്രുതഗതിയിലുള്ള ആക്രമണം. മുന്‍കാല്‍ ഉപയോഗിച്ച്‌ പാമ്പിന്റെ പത്തിയില്‍ അടിച്ച്‌ വീഴ്ത്തുകയായിരുന്നു.വീഡിയോ കാണാം 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.