വർക്കല മണമ്ബൂർ സ്വദേശിനിയും പരേതനായ കേശവന്റെ ഭാര്യയുമായ ദമയന്തി കേശവൻ (82)യുകെയില്‍ നിര്യാതയായി. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ക്രോയ്ഡണ്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1975ലാണ് ദമയന്തി യുകെയില്‍ സ്ഥിരതാമസമാക്കിയത്. 31 ചിപ്‌സ്റ്റെഡ് അവന്യൂ, തോണ്‍ടണ്‍ ഹീത്ത്, സറേ, സിആർ7 7ഡിജെയിലാണ് (31 Chipstead Avenue, Thornton Heath, Surrey, CR7 7DJ) കുടുംബം താമസിക്കുന്നത്. മക്കള്‍ - അജയ, അനില്‍, ദിലീപ്, ഉദയ. സംസ്‌കാരം പിന്നീട്.