Click to learn more 👇

കുത്തിവരച്ചതുപോലെ ഡോക്ടറുടെ മരുന്നു കുറിപ്പടി; രോഗികള്‍ നെട്ടോട്ടമോടുന്നു


കൊല്ലം: കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രിയിലെ ഡോക്ടറുടെ  കുറിപ്പടി രോഗികളെ വലയ്ക്കുന്നു. കുത്തി വരച്ചതു പോലെയുള്ള കുറിപ്പടികളുമായി രോഗികൾ മരുന്നുകടകൾ കയറി ഇറങ്ങുകയാണ്.

കുറിപ്പടി വായിക്കാൻ കഴിയുന്നില്ലെന്ന് രോഗികളും മരുന്ന് കടയുടമകളും പലതവണ ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതായി പറയുന്നു.  എന്നിട്ടും എഴുത്തിൽ മാറ്റമില്ല.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.